000 02131nam a22002177a 4500
020 _a8126408146
082 _a926.69
_bANI/J
100 _aAniyan K S
240 _aജീവിതമെന്ന അത്ഭുതം: ഡോ വി പി ഗംഗാധരന്റെ അനുഭവങ്ങള്‍
245 _aJeevithamenna Athbhutham: Dr. P V Gangadhrante anubhavangal
250 _a3rd ed.
260 _aKottayam
_bD C Books
_c2016
300 _a243p.
520 _aസ്‌നേഹത്തിന്റെ ചൂടില്‍നിന്ന്‌ വേദനയോടെ വിടപറയേണ്ടിവന്നവര്‍. നിരാസത്തിന്റെ കയ്‌പുമൂലം മഹാവ്യാധിക്കിടയിലും ആത്മഹത്യയെപ്പറ്റി ചിന്തിച്ചവര്‍. ജീവിതത്തിന്റെ വര്‍ണ്ണക്കാഴ്‌ചയിലേക്ക്‌- ആഹ്ലാദത്തിന്റെ കണ്ണീരോടെ തിരിച്ചുവന്നവര്‍-വൈവിധ്യപൂര്‍ണ്ണമായ നിരവധി ജീവിതങ്ങള്‍ കണ്ട പ്രശസ്‌ത ക്യാ‌ന്‍സര്‍രോഗ ചികിത്സകനായ ഡോ.വി.പി.ഗംഗാധര‌ന്‍, ഹൃദയത്തെ തൊട്ടുനില്‌ക്കുന്ന തന്റെ അനുഭവങ്ങള്‍ പങ്കുവയ്‌ക്കുന്നു. പ്രതീക്ഷയുടെയും ശാന്തിയുടെയും ബോധത്തളിരുകള്‍ നമുക്കുനേരെ നീട്ടുന്ന ഒരസാധാരണ കൃതി. പ്രശസ്തകഥാകൃത്ത് കെ.എസ്‌. അനിയന്റെ മോഹിപ്പിക്കുന്ന ഭാഷയിലൂടെ .
546 _aMalayalam
650 _aMemories
650 _aBiography
650 _aMedical Science
650 _aMalayalam Literature
942 _cBK
999 _c615198
_d615198