000 02639nam a22002057a 4500
041 _aMalayalam
082 _a894.M1
_bAPP/G M8
084 _2Colon classification
100 _aAppan Thacheth
100 _a അപ്പ൯ തച്ചേത്ത്;
240 _aGopurathile kuruvi
245 _aഗോപുരത്തിലെ കുരുവി
250 _a1
260 _aKottayam:
_bNational Book Stall,
_c1988.
300 _a58p.
500 _aകാല്പനിക കവിതയുടെ അതിലോലഭാവങ്ങൾ വഴിഞ്ഞൊഴുകുന്ന ചേതോഹരങ്ങളായ ഇരുപത്തിമൂന്നു കവിതകളുടെ സമാഹാരമാണ് 'ഗോപുരത്തിലെ കുരുവി' എന്ന ഈ കൃതി . ഗതകാലസമൃതികളുടെ പുളകമണിയിക്കുന്ന പ്രവാഹം ജീവിതത്തിന്റെ സമ്മിശ്ര പരാഗരേണുക്കൾ, വിധിയുടെ ആകസ്മികതിരനോട്ടം ശ്രീ തച്ചേത്തിന്റെ കവിതകളിൽ അന്തർലീനമായിരിക്കുന്ന മൂല്യങ്ങളാണിവ " കളഭക്കൂട്ടും തളിരിലയിൽ തുളസിപ്പൂങ്കതിരും, സ്മരണകളേന്തുന്നു പൂത്താലങ്ങൾ .... 'ഉൽസ്സവപ്പുലരിയിൽ എന്ന ഈ കവിതയിൽ നിറഞ്ഞു നില്കുന്നത് കൊഴിഞ്ഞുവീണ ഇന്നലകളുടെ സുഖദ സ്‌മൃതികളാണ് ആധുനിക ജനതയുടെ പുഴുക്കുത്തേറ്റ മനഃസാക്ഷിയെക്കുറിച്ചുള്ള 'മഹാൻ' മഹാകവി പി. യെക്കുറിചെഴുതിയ ഒരു കാവ്യചക്രവർത്തിയുടെ ഓർമ്മയ്ക്, ശാശ്വത സത്യത്തിന്റെ പൊരുൾ ആരായുന്ന അന്വേ ഷണത്തിന്റെ അവസാനം എന്നിങ്ങനെ ഭാവസാദൃശ്യങ്ങളായ ഇരുപത്തിമൂന്നു കവിതകൾ
650 _aമലയാളം; മലയാളസാഹിത്യം; മലയാളം കവിതകള്‍m
650 _aMalayalam; Malayalam Literature; Malayalam Poetry
942 _cBK
_2ddc
999 _c403568
_d403568