000 02108nam a22001337a 4500
020 _a 978-93-90301-02-7
100 _aAJAYAN,N(ഡോ എം അജയന്‍)
245 _a Akkaldamayile Koronapookkal(അക്കല്‍ദാമയിലെ കൊറോണാപ്പൂക്കള്‍ 0
260 _atHIRUVANANTHAPURAM
_bCHINTHA PUBLISHERS
_c2020
300 _a152P.
500 _aരോഗം ഒരു ശാപമല്ലെന്ന തിരിച്ചറിവ് ഉണ്ടാകേണ്ടുന്ന കാലഘട്ടത്തിലൂടെയാണ് നമ്മള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. രോഗികളെ ഹൃദയത്തോടു ചേര്‍ത്തുപിടിക്കുന്ന, സാന്ത്വനം നല്കുന്ന ഒട്ടനവധി മനുഷ്യര്‍ നമ്മുടെ സമൂഹത്തിലുണ്ട്. തിരസ്‌കൃതരാകുന്നവര്‍ക്കൊപ്പം ചേര്‍ന്നു നില്ക്കുന്ന അക്കൂട്ടരാണ് സാന്ത്വന പരിചരണരംഗത്തെ വലിയൊരു കര്‍മ്മമണ്ഡലമാക്കി മാറ്റുന്നത്. സാന്ത്വന പരിചരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ. എന്‍ അജയന്റെ കുറിപ്പുകളാണ് അക്കല്‍ദാമയിലെ കൊറോണപ്പൂക്കള്‍ എന്ന ഗ്രന്ഥത്തിന്റെ ഉള്ളടക്കം. വായനയുടെ വൈവിദ്ധ്യങ്ങള്‍ തേടുന്ന ഏതൊരു വായനക്കാരനെയും ആകര്‍ഷിക്കുവാന്‍ പര്യാപ്തമായ ഈ ഗ്രന്ഥം ഏവര്‍ക്കുമായി സമര്‍പ്പിക്കുന്നു.
650 _aHEALTH
942 _cBK
999 _c224210
_d224210