000 01277nam a22001217a 4500
020 _a9789388485708
100 _aSuhara Koottayi
245 _aTheendarikal
260 _bChintha Publishers
_c2019
300 _a64p.
500 _aഓര്‍മ്മകളുടെ ചിതല്‍പ്പുറ്റിനടിയില്‍നിന്നും ഒരു പെണ്‍കുട്ടി ഇപ്പോള്‍ പുറത്തു കടന്നിരിക്കുന്നു. ഇടനാഴിയിലെ കുഞ്ഞഴിയിലൂടെ ലോകത്തെ നോക്കിക്കണ്ടിരുന്ന ആ പാവാടക്കുട്ടി ഇപ്പോള്‍ പടര്‍ന്നു പന്തലിച്ച് ഒരു കാട്ടുമരമായിത്തീര്‍ന്നിരിക്കുന്നു. ഏതെങ്കിലും ഒരു മഹാമാരിയില്‍ ആടി ഉലയണമെന്നല്ലാതെ ആ കാട്ടുമരത്തിന് ശബ്ദമില്ലല്ലോ. പെണ്‍ ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ പേറുന്ന നോവല്‍.
942 _cBK
999 _c224000
_d224000