Amazon cover image
Image from Amazon.com
Image from Google Jackets
Image from OpenLibrary

കാരിഗുരുക്കള്‍ / പ്രകാശ് മാരാഹി

By: Material type: TextTextSeries: Dalitham SeriesPublication details: Kottayam: D.C.Books, 2011.Description: 103p. 18cmISBN:
  • 9788126433292
Other title:
  • Karigurukkal
Subject(s): DDC classification:
  • M398.2 MAR/K
Summary: വടക്കേ മലബാറിലെ പുലയരുടെ വീരപുരുഷനും ആരാധനാമൂർത്തിയുമാണ് കാരി ഗുരുക്കൾ. വളരെ ചെറുപ്പത്തിലേ കളരിയും മന്ത്രതന്ത്രങ്ങളും പഠിച്ച കാരി ഗുരുക്കളെ തമ്പുരാക്കൾ ചതിയിൽ കൊലപ്പെടുത്തുകയാണ് ചെയ്തത്. വാഴുന്നോരുടെ ഭ്രാന്തും നാടിന്റെ കഷ്ട നഷ്ടങ്ങളും മാറ്റാൻ പുലി പാതാളത്തിൽപ്പോയ കാരിയെ ഭാര്യ ചെമ്മരത്തിയുടെ സഹായത്തോടെ തമ്പുരാക്കൾ ചതിയിൽ പ്പെടുത്തുകയായിരുന്നു. പുലിമറഞ്ഞ തൊണ്ടച്ചനായി പിന്നീടറിയപ്പെട്ട കാരി ഗുരിക്കളുടെ പോരാട്ടകഥ, തോറ്റത്തിൽ നിന്ന് പുനരാഖ്യാനം ചെയ്തെടുത്തതാണ് ഈ കൃതി.
Tags from this library: No tags from this library for this title. Log in to add tags.
Holdings
Item type Current library Home library Call number Status Date due Barcode
Book Book Study Centre Alappuzha, University of Kerala Study Centre Alappuzha, University of Kerala M398.2 MAR/K (Browse shelf(Opens below)) Available USCA6210

വടക്കേ മലബാറിലെ പുലയരുടെ വീരപുരുഷനും ആരാധനാമൂർത്തിയുമാണ് കാരി ഗുരുക്കൾ. വളരെ ചെറുപ്പത്തിലേ കളരിയും മന്ത്രതന്ത്രങ്ങളും പഠിച്ച കാരി ഗുരുക്കളെ തമ്പുരാക്കൾ ചതിയിൽ കൊലപ്പെടുത്തുകയാണ് ചെയ്തത്. വാഴുന്നോരുടെ ഭ്രാന്തും നാടിന്റെ കഷ്ട നഷ്ടങ്ങളും മാറ്റാൻ പുലി പാതാളത്തിൽപ്പോയ കാരിയെ ഭാര്യ ചെമ്മരത്തിയുടെ സഹായത്തോടെ തമ്പുരാക്കൾ ചതിയിൽ പ്പെടുത്തുകയായിരുന്നു. പുലിമറഞ്ഞ തൊണ്ടച്ചനായി പിന്നീടറിയപ്പെട്ട കാരി ഗുരിക്കളുടെ പോരാട്ടകഥ, തോറ്റത്തിൽ നിന്ന് പുനരാഖ്യാനം ചെയ്തെടുത്തതാണ് ഈ കൃതി.

Malayalam

There are no comments on this title.

to post a comment.