ഒരു കിളി പാട്ട് മൂളവേ (Oru Kili Pattu Moolave)
Material type: TextPublication details: Thrissur Green Books 2019Description: 128pISBN:- 9789388830676
- 781.542 RAV.O
Item type | Current library | Home library | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Book | Campus Library Kariavattom Processing Center | Campus Library Kariavattom | 781.542 RAV.O (Browse shelf(Opens below)) | Available | UCL30670 |
സംഗീതലോകത്തിൽ നിറഞ്ഞുനിൽക്കുന്നവരുടെ ഗൃഹാതുരസ്മൃതികൾ. സിനിമാലോകത്തിന്റെ വെള്ളിനക്ഷത്രങ്ങളുടെ അണിയറ ജീവിതങ്ങൾ. ഹേമന്ത് കുമാർ , കാവാലം നാരായണപ്പണിക്കർ , ബ്രഹ്മാനന്ദൻ, ഗിരീഷ് പുത്തഞ്ചേരി , കെ. പി . ഉദയഭാനു , എം .ജി. രാധാകൃഷ്ണൻ, ബാബുരാജ് തുടങ്ങിയ മൺമറഞ്ഞുപോയ സംഗീതപ്രതിഭകൾക്കുള്ള തിലോദകം കൂടിയാണ് ഈ പുസ്തകം “ ആ കാലമൊന്നും തിരിച്ചുവരില്ല. ആ മനുഷ്യരും“ ആരോ മൃദുവായി കാതിൽ മന്ത്രിക്കുന്നപോലെ
There are no comments on this title.
Log in to your account to post a comment.