മൂന്നു ബീഡി ദൂരം
Language: MAL Publication details: Sahithya Pravarthaka Co-operative Society Ltd. 2022 KottayamDescription: 120pISBN:- 9789395280686
- Moonnu Beedi Dooram
- O32,31NPR43x
Item type | Current library | Home library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|---|
General | Kerala University Library General Stacks | Kerala University Library | G | O32,31NPR43x R2;1 (Browse shelf(Opens below)) | Available | 320992 | ||
General | Kerala University Library General Stacks | Kerala University Library | G | O32,31NPR43x R2 (Browse shelf(Opens below)) | Available | 320991 |
ആസക്തി കൈവെടിഞ്ഞുകൊണ്ടുള്ള ആനന്ദപാതയിലേക്കാണ് ഈ കഥകളുടെ സഞ്ചാരം. ജീവിതത്തെക്കുറിച്ചുള്ള ഈ ദര്‍ശനം എല്ലാ എഴുത്തുകളുടെയും അടിയൊഴുക്കാണ്. വഴി വേറിട്ടതാണെങ്കിലും എം. പ്രശാന്ത് ഈ ദര്‍ശനസാക്ഷാത്കാരമാണ് ലക്ഷ്യമിടുന്നത്. മനുഷ്യാവസ്ഥകളുടെ നേര്‍ക്ക്, അതിന്റെ മഹാസങ്കടങ്ങളുടെ നേര്‍ക്ക് ആര്‍ദ്രതയോടെ സമീപിക്കുകയാണ് ഈ കഥകള്‍. കല്ലും മുള്ളും കുപ്പിച്ചില്ലും നിറഞ്ഞ ഇരുണ്ടവഴികള്‍ അവ വായനക്കാര്‍ക്ക് കാട്ടിക്കൊടുക്കുന്നു. ജീവിതസങ്കീര്ണ്ണതകളിലേക്ക് വായനക്കാരുടെ കണ്ണ് തുറപ്പിക്കുന്നു.” -ടി. പി വേണുഗോപാലന്‍
There are no comments on this title.
Log in to your account to post a comment.