Ariyam Nikshepikkam Sampannanakam (അറിയാം നിക്ഷേപിക്കാം സമ്പന്നനാകാം)/ ചിട്ടയായി നിക്ഷേപിച്ച് സമ്പത്ത് വർധിപ്പിക്കാൻ സഹായിക്കുന്ന നിക്ഷേപപാഠങ്ങൾ by Dr.Antony. C. Davis (ഡോ. ആന്റണി സി. ഡേവീസ്)
Material type: TextPublication details: Kozhikkodu: Mathrubhoomi Books; 2023.Description: 159pISBN:- 9789355497567
- 330 ARI/A
Item type | Current library | Home library | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Book | Dept. of Arabic | Dept. of Arabic | 330 ARI/A (Browse shelf(Opens below)) | Available | ARA11250 |
വരുമാനത്തിനനുസ്യതമായി കൃത്യമായ നിക്ഷേപവഴികൾ ആസൂത്രണം ചെയ്‌ത് ജീവിതവിജയം നേടാൻ സഹായിക്കുന്ന ഗ്രന്ഥം
കുറഞ്ഞ വരുമാനമുള്ളവർക്കും എത്ര വലിയ സ്വപനവും യാഥാർത്ഥ്യമാക്കാം, നിക്ഷേപവഴികൾ ശരിയാണെങ്കിൽ. നിക്ഷേപത്തിലുള്ള ശ്രദ്ധയും അശ്രദ്ധയുമാണ് ഒരാളെ ധനികനും ദരിദ്രനുമാക്കുന്നത്. ചിട്ടയായ നിക്ഷേപത്തിലൂടെ സാമ്പത്തിക സുസ്ഥിരത കൈവരിക്കേണ്ടത് ജീവിതവിജയത്തിന് അനിവാര്യമാണ്. അതിനാകട്ടെ ശരിയായ ധാരണയും കൃത്യമായ ആസൂത്രണവും വേണം. നിരവധി സാധ്യതകളിൽ ഏറ്റവും അനുയോജ്യവും ഉപകാരപ്രദവുമായ മാർഗം തിരഞ്ഞെടുക്കുകയെന്നതാണ് നിക്ഷേപകൻ്റെ ഉത്തരവാദിത്വം.
Malayalam
There are no comments on this title.