Amazon cover image
Image from Amazon.com
Image from Google Jackets
Image from OpenLibrary

As'hari Thangalude Athmakadha Kurippukal (അസ്ഹരി തങ്ങളുടെ ആത്മകഥാ കുറിപ്പുകൾ)/ Compiled by Dr. Moyin Malayamma

By: Material type: TextTextPublication details: Thiroorangadi, Malappuram: Book Plus; 2023.Description: 152pISBN:
  • 978-93-92115-88-2
DDC classification:
  • 921 ASH/M
Other classification:
Tags from this library: No tags from this library for this title. Log in to add tags.
Holdings
Item type Current library Home library Call number Status Date due Barcode
Book Book Dept. of Arabic Dept. of Arabic 921 ASH/M (Browse shelf(Opens below)) Available ARA11240

അസ്ഹരി തങ്ങൾ പലപ്പോഴായി എഴുതിയ ആത്മകഥാ കുറിലുകൾ നേരത്തെ പ്രസിദ്ധീകരിക്കപ്പെട്ടു കണ്ടതും അല്ലാത്തതുമുണ്ട് ഈ സമാഹാരത്തിൽ 130-1960 കാ യളവിലെ മലബാറിലെയും കൊച്ചി രാജ്യത്തെയും തപാനത്തിന്റെ പൊതുവിശേഷവും സാമൂഹിക-രാഷ്ട്രീ യ പരിസരവും കടന്നുവരുന്നുണ്ടിവയിൽ ബാഖിയാത്, ദയൂബന്ദ്, അൽഅസ്ഹർ, കൈറോ യൂനിവേഴ്‌സിറ്റി എ ന്നിവിടങ്ങളിലേക്ക് തങ്ങൾ ചെയ്‌ത പഠനയാത്രകൾ, ലി ബിയ, സഊദി അറേബ്യ എന്നിവിടങ്ങളിലെ അധ്യാപന അനുഭവങ്ങൾ തുടങ്ങി അസ്ഹരി തങ്ങളെ വരച്ചുകാട്ടു ന്നുണ്ട് ഇതിലെ ഓരോ അധ്യായവും. ആത്മാംശം എ മ്പാടുമുണ്ടി കുറിപ്പുകളിൽ അതേസമയം, കേരള മുസ് ലിമിൻ്റെ കഴിഞ്ഞ കാലത്തെ മതപഠന ശ്രമങ്ങളെ സ്വ ന്തം അനുഭവങ്ങളിലൂടെ ഒപ്പിയെടുക്കുന്നുമുണ്ട്. ആ നിലക്ക് കനപ്പെട്ടൊരു ചരിത്രരേഖ കൂടിയാണീപുസ്ത‌കം

There are no comments on this title.

to post a comment.