Image from Google Jackets
Image from OpenLibrary

ഞാന്‍ നുജൂദ് വയസ്സ് 10 വിവാഹ മോചിത / I Am Nujood, Age 10 and Divorced

By: Contributor(s): Material type: TextTextPublication details: Kozhikode Olive Publications 2011Description: 145pISBN:
  • 978818474548
Subject(s): DDC classification:
  • 306.8723092 ALI-I .BIO
Summary: "I'm a simple village girl who has always obeyed the orders of my father and brothers. Since forever, I have learned to say yes to everything. Today I have decided to say no." Nujood Ali's childhood came to an abrupt end in 2008 when her father arranged for her to be married to a man three times her age. With harrowing directness, Nujood tells of abuse at her husband's hands and of her daring escape. With the help of local advocates and the press, Nujood obtained her freedom-an extraordinary achievement in Yemen, where almost half of all girls are married under the legal age. Nujood's courageous defiance of both Yemeni customs and her own family has inspired other young girls in the Middle East to challenge their marriages. Hers is an unforgettable story of tragedy, triumph, and courage. വളരെ ചെറുപ്രായത്തിൽ വിവാഹിതയാകുകയും പത്താം വയസ്സിൽ വിവാഹമോചിതയാകുകയും ചെയ്‌ത യമനിലെ നുജൂദ്‌ അലിയുടെ ജീവിതകഥ. സ്വന്തം ഗ്രാമത്തിൽ നിന്നും രക്ഷപ്പെട്ട്‌ തന്റെ അനുഭവങ്ങൾ ലോകത്തോടു വിളിച്ചുപറഞ്ഞ ധൈര്യശാലിയായ പെൺകുട്ടിയുടെ പൊള്ളുന്ന അതിജീവനത്തിന്റെ അകംപൊരുളുകൾ ഞാന്‍ നുജൂദ് വയസ്സ് 10, വിവാഹമോചിത".... സുന്ദരിയായ കൊച്ചുപെണ്‍കുട്ടിയുടെ മുഖചിത്രത്തോടെ വന്ന ഈ പരിഭാഷാപുസ്തകം ഏത് വായനക്കാരനെയും ആകര്‍ഷിക്കുന്നതാണ്. നുജൂദ്അലി എന്ന പത്തുവയസ്സുകാരിയുടെ ആത്മധൈര്യത്തിന്റെയും ചങ്കുറപ്പിന്റെയും പുസ്തകമാണിത്. ഡെല്‍ഫിന്‍ മിനോയി പരിഭാഷപ്പെടുത്തി എഴുതിയ നുജൂദിന്റെ ജീവിതം മലയാളിക്ക് പരിചയപ്പെടുത്തിയത് രമാമേനോന്‍ ആണ്. നുജൂദ്, പത്തുവയസ്സുകാരി പെണ്‍കുട്ടിയാണ്. അവളുടെ ജീവിതം വിവാഹമോചനവും സ്വാതന്ത്ര്യപ്രഖ്യാപനവും പടച്ചോന്റെ തിരക്കഥ പോലെ ഈ പുസ്തകത്തില്‍ കാണാം.
Tags from this library: No tags from this library for this title. Log in to add tags.
Holdings
Item type Current library Home library Call number Status Date due Barcode
Book Book Dept. of Computational Biology and Bioinformatics Processing Center Dept. of Computational Biology and Bioinformatics 306.8723092 ALI-I .BIO (Browse shelf(Opens below)) Available DCB3467

"I'm a simple village girl who has always obeyed the orders of my father and brothers. Since forever, I have learned to say yes to everything. Today I have decided to say no." Nujood Ali's childhood came to an abrupt end in 2008 when her father arranged for her to be married to a man three times her age. With harrowing directness, Nujood tells of abuse at her husband's hands and of her daring escape. With the help of local advocates and the press, Nujood obtained her freedom-an extraordinary achievement in Yemen, where almost half of all girls are married under the legal age. Nujood's courageous defiance of both Yemeni customs and her own family has inspired other young girls in the Middle East to challenge their marriages. Hers is an unforgettable story of tragedy, triumph, and courage. വളരെ ചെറുപ്രായത്തിൽ വിവാഹിതയാകുകയും പത്താം വയസ്സിൽ വിവാഹമോചിതയാകുകയും ചെയ്‌ത യമനിലെ നുജൂദ്‌ അലിയുടെ ജീവിതകഥ. സ്വന്തം ഗ്രാമത്തിൽ നിന്നും രക്ഷപ്പെട്ട്‌ തന്റെ അനുഭവങ്ങൾ ലോകത്തോടു വിളിച്ചുപറഞ്ഞ ധൈര്യശാലിയായ പെൺകുട്ടിയുടെ പൊള്ളുന്ന അതിജീവനത്തിന്റെ അകംപൊരുളുകൾ ഞാന്‍ നുജൂദ് വയസ്സ് 10, വിവാഹമോചിത".... സുന്ദരിയായ കൊച്ചുപെണ്‍കുട്ടിയുടെ മുഖചിത്രത്തോടെ വന്ന ഈ പരിഭാഷാപുസ്തകം ഏത് വായനക്കാരനെയും ആകര്‍ഷിക്കുന്നതാണ്. നുജൂദ്അലി എന്ന പത്തുവയസ്സുകാരിയുടെ ആത്മധൈര്യത്തിന്റെയും ചങ്കുറപ്പിന്റെയും പുസ്തകമാണിത്. ഡെല്‍ഫിന്‍ മിനോയി പരിഭാഷപ്പെടുത്തി എഴുതിയ നുജൂദിന്റെ ജീവിതം മലയാളിക്ക് പരിചയപ്പെടുത്തിയത് രമാമേനോന്‍ ആണ്. നുജൂദ്, പത്തുവയസ്സുകാരി പെണ്‍കുട്ടിയാണ്. അവളുടെ ജീവിതം വിവാഹമോചനവും സ്വാതന്ത്ര്യപ്രഖ്യാപനവും പടച്ചോന്റെ തിരക്കഥ പോലെ ഈ പുസ്തകത്തില്‍ കാണാം.

There are no comments on this title.

to post a comment.