രാഗം ശ്രീരാഗം
Material type: TextLanguage: Malayalam Publication details: Kottayam: Current Books, 1984.Edition: 1stDescription: 101pUniform titles:- Ragam sreeragam
- 894.M2 GOP19/R M4
Item type | Current library | Home library | Collection | Call number | Copy number | Status | Date due | Barcode | |
---|---|---|---|---|---|---|---|---|---|
Book | Dept. of Malayalam Processing Center | Dept. of Malayalam | Non-fiction | 894.M2 GOP19/R M4 (Browse shelf(Opens below)) | 1 | Available | MAL33515 |
ശാന്തിക്കാരനായ വിഷ്ണുനമ്പൂതിരിക്ക് അഭിമാനത്തോടെ ഓർക്കാൻ ഒരു
ഭൂതകാലമുണ്ടായിരുന്നു. ഇന്ന് ആ ഇല്ലത്തു ദാരിദ്ര്യത്തിൻറെ അടക്കിപ്പിടിച്ച തേങ്ങലുകൾ മാത്രം ... മകൻ ഉദ്യോഗം രാജിവെച്ചു ചാത്തൻസേവ തുടങ്ങി .നാൽപത്തിയൊന്ന് അമാവാസിരാത്രികളിൽ
കഴുത്തോളം വെള്ളത്തിലിറങ്ങിനിന്നു് അയാൾ പൂജകൾ നടത്തുകയായിരുന്നു. എല്ലാവരും അയാളെ ഭ്രാന്തനെന്ന് വിളിച്ചു.. അപ്പോഴും ഇന്ദു എന്ന പെൺകുട്ടി അയാൾക്കുവേണ്ടി വ്രതം നോറ്റു പക്ഷേ
അയാളുടെ ശവം പൊന്തിയ കുളം ഒരു ശുദ്ധികലശത്തിനായി കാത്തുകിടന്നു ക്ഷേത്രത്തിൻറെ തിരുനടയിൽനിന്നു ആരോ സ്വന്തം പ്രാണനുരുക്കി അഷ്ടപദി പാടി . ആ രാഗത്തിന്റെ വിശുദ്ധിയിൽ കാലവും പഞ്ചഭൂതങ്ങളും സ്വയം അഭാവമായി ...
മനുഷ്യ യാഥ്യാർഥ്യത്തെ അതിന്റെ തന്മയിലേക്ക് ആവാഹിക്കുന്ന ഉജ്ജ്വലമായ ഒരു നാടകം
There are no comments on this title.