അമ്മിണിപ്പിള്ള വെട്ടുകേസ്
Language: Malayalam Publication details: Mathrubhumi Books 2018 KozhikodeEdition: 1Description: 102pISBN:- 9788182675155
- Amminipilla vettukes/
- Colon Classification
- O32,31N741x
Item type | Current library | Home library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|---|
![]() |
Dept. of Malayalam Processing Center | Dept. of Malayalam | Non-fiction | 894.M301 IND/A Q8 (Browse shelf(Opens below)) | Checked out to ABHIJITH M. J. (MALMA24 1) | 04/03/2025 | MAL59740 | |
![]() |
Kerala University Library | Kerala University Library | O32,31N741x Q8;2 (Browse shelf(Opens below)) | Available | 309609 | |||
![]() |
Kerala University Library | Kerala University Library | Kerala Reference | O32,31N741x Q8 (Browse shelf(Opens below)) | Not for loan | 309608 |
സ്വന്തം ഭാവനയുടെ ലോകത്തെ സ്വതന്ത്രമായി വിടാൻ അനുവദിച്ചു കണിശമായ അച്ചടക്കത്തോടെ മാറിനിൽക്കുന്ന എഴുത്തുകാരുടെ ഗണത്തിലാണ് ഇന്ദുഗോപൻ, രസച്ചരടു മുറിയാതെ കഥ പറയാനുള്ള ഇന്ദുവിന്റെ മികവാണ് ഈ പുസ്തകത്തെ സവിശേഷമാക്കുന്നത്. ഇന്ദുഗോപൻ എത്ര അനായാസം കഥ പറയുന്നു. തറയിൽ വീണ പാത്രത്തിൽ നിന്നു ചിതറിയ മുത്തുകൾക്കു പിന്നാലെ പായുന്ന കുഞ്ഞിനെപ്പോലെയാണ് ഇന്ദുഗോപന്റെ വാക്കുകൾ, വായനക്കാർ അതിനു പിന്നാലെ അന്തംവിട്ടു പായുന്നു.
There are no comments on this title.
Log in to your account to post a comment.