Amazon cover image
Image from Amazon.com
Image from Google Jackets
Image from OpenLibrary

നസ്രാണിദീപികയും മലയാള സാഹിത്യവും

By: Material type: TextTextLanguage: Malayalam Publication details: Z M Moozhoor: 2008 (CB) Current Books,Edition: 1stDescription: 240pISBN:
  • 9788124018057
Uniform titles:
  • Nasranideepikayum Malayala Sahithyavum
Subject(s): DDC classification:
  • 807 MOO/N P8
Other classification:
Tags from this library: No tags from this library for this title. Log in to add tags.
Holdings
Item type Current library Home library Collection Call number Copy number Status Date due Barcode
Book Book Dept. of Malayalam Processing Center Dept. of Malayalam Non-fiction 807 MOO/N P8 (Browse shelf(Opens below)) 1 Available MAL49875

മലയാളത്തിലെ പ്രഥമദിനപത്രം എന്ന അഭിമാനം മാത്രമല്ല ദ്വീപികയ്ക്കുള്ളത് . ഭാഷയും സാഹിത്യവും പരുവപ്പെടുന്ന കാലഘട്ടത്തിൽ അവയുടെ വികസപരിണാമങ്ങൾക്ക് രാസത്വരകമായി നിലകൊണ്ട ദീപ ശിഖയായിരുന്നു ദീപിക. കേരളം പാണിനീ, ഉള്ളൂർ , വള്ളത്തോൾ, കുമാരനാശാൻ, പന്തളം, കൊടുങ്ങലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, ഐ സി ചാക്കോ, ജോസഫ് മുണ്ടശ്ശേരി, മേരി ജോൺ തോട്ടം, തുടങ്ങിയ വരിഷ്ഠകവികളുടെയും സാഹിത്യകാരന്മാരുടെയും സപര്യക്കൊണ്ട് സർവ്വാഭരണ ഭൂഷിതയായി സാക്ഷാൽ കേരളം കാളിദാസൻ വലിയകോയിത്തമ്പുരാന്റെ രക്ഷാകർത്ത്വത്വത്തിൽ
മുന്നേറിയ ദ്വീപികയുടെ സാഹിതീരംഗം സജീവമായ ഒരു ശില്പശാലയായി മാറുകയായിരുന്നു . നോവൽ , കഥ, ഉപന്യാസം, നാടകം,
എന്നീ ശാഖകളിലും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ നിർണായക നേട്ടങ്ങൾ ഈ പത്രം കൈവരിച്ചു സാഹിത്യ സാംസ്‌കാരിക രംഗങ്ങളിൽ പരിവർത്തനത്തിന്റെ ഞാണൊലി മുഴക്കി ദീപിക നടത്തിയ പടയോട്ടത്തിന്റെ ഈ ചരിത്രം മലയാണ്മയെ സ്നേഹിക്കുന്ന ഏതൊരാളും വായിച്ച മതിയാവൂ..

There are no comments on this title.

to post a comment.