നഷ്ടസ്വര്‍ഗ്ഗങ്ങള്‍ (Nashta Swargangal)
Material type: TextPublication details: Trissur Green Books 2019Description: 144pISBN:- 9788184233803
- 841.01 CAM.L
Item type | Current library | Home library | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Book | Campus Library Kariavattom Processing Center | Campus Library Kariavattom | 841.01 CAM.L (Browse shelf(Opens below)) | Available | UCL30686 |
അള്‍ജീരിയന്‍ മരുഭൂമികളിലെ അനന്തമായ മണല്‍പ്പരപ്പുകള്‍പോലെ പടരുന്ന കഠിനവ്യഥ . കൊടുംതാപമായി മാറുന്ന നൈരാശ്യം മനുഷ്യാസ്തിത്വം അനാവൃതമാകുന്ന കഥകള്‍ . കലാപത്തിലൂടെയും സ്വാതന്ത്ര്യേച്ഛകളിലൂടെയും ചിത്ത ക്ഷോഭങ്ങളിലൂടെയും അവര്‍ ജീവിതത്തിനര്‍ത്ഥം കണ്ടെത്താന്‍ ശ്രമിക്കുകയാണ് . ആല്‍ബേര്‍ കാമുവിന്റെ പ്രശസ്തമായ L ‘ exil et le royaume ( Exile and the Kingdome ) എന്ന കഥാസമാഹാരം . നഷ്ടസ്വര്‍ഗ്ഗങ്ങളുടേയും . ദേശകാല വിശ്വാസമേഖലകളില്‍ നിന്ന് ബഹിഷ്കൃതരായവരുടേയും കഥകള്‍ പറയുന്നു .
There are no comments on this title.
Log in to your account to post a comment.