Amazon cover image
Image from Amazon.com
Image from Google Jackets
Image from OpenLibrary

Seeta: Midhilayile Veeranayika

By: Contributor(s): Material type: TextTextPublication details: Kozhikode Poorna Publications 2018Description: 344pISBN:
  • 9788130019840
DDC classification:
  • 894 AMI-S .FI(N)
Summary: അവൾ നമുക്ക് വേണ്ടി യുദ്ധം ചെയ്യും അവളാണു നാം കാത്തിരുന്ന ദേവി അവൾ ധർമത്തെ കത്ത് നമ്മെ സംരക്ഷിക്കും ഭാരതം -3400 ബിസി വയലില്‍ ഉപേക്ഷിക്കപ്പെട്ട ഒരു പെണ്‍കുഞ്ഞ്. രക്തദാഹികളായ ചെന്നായ്ക്കളില്‍ നിന്ന് അവളെ ഒരു കഴുകന്‍ സംരക്ഷിച്ചു. മിഥിലയിലെ രാജാവ് അവളെ ദത്തെടുത്തു. ഏവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് അവള്‍ മിഥിലയിലെ പ്രധാനമന്ത്രിയായി. ജനലക്ഷങ്ങളുടെ ദേവതയായി. വാല്മീകിയുടെ ഇതിഹാസത്തെ ആധുനിക രീതിയില്‍ പുനര്‍വായന നടത്തുന്ന അമീഷ് ത്രിപാഠിയുടെ രാമചന്ദ്രപരമ്പരയിലെ രണ്ടാം പുസ്തകം.
Tags from this library: No tags from this library for this title. Log in to add tags.
Holdings
Item type Current library Home library Call number Status Date due Barcode
Book Book Dept. of Computational Biology and Bioinformatics Processing Center Dept. of Computational Biology and Bioinformatics 894 AMI-S .FI(N) (Browse shelf(Opens below)) Available DCB3349

അവൾ നമുക്ക് വേണ്ടി യുദ്ധം ചെയ്യും അവളാണു നാം കാത്തിരുന്ന ദേവി അവൾ ധർമത്തെ കത്ത് നമ്മെ സംരക്ഷിക്കും ഭാരതം -3400 ബിസി വയലില്‍ ഉപേക്ഷിക്കപ്പെട്ട ഒരു പെണ്‍കുഞ്ഞ്. രക്തദാഹികളായ ചെന്നായ്ക്കളില്‍ നിന്ന് അവളെ ഒരു കഴുകന്‍ സംരക്ഷിച്ചു. മിഥിലയിലെ രാജാവ് അവളെ ദത്തെടുത്തു. ഏവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് അവള്‍ മിഥിലയിലെ പ്രധാനമന്ത്രിയായി. ജനലക്ഷങ്ങളുടെ ദേവതയായി. വാല്മീകിയുടെ ഇതിഹാസത്തെ ആധുനിക രീതിയില്‍ പുനര്‍വായന നടത്തുന്ന അമീഷ് ത്രിപാഠിയുടെ രാമചന്ദ്രപരമ്പരയിലെ രണ്ടാം പുസ്തകം.

There are no comments on this title.

to post a comment.