രാത്രി : ഓർമ്മകളുടെ പുസ്‌തകം / by Elie Wiesel; translated by K Govindan Nair.
Material type:
- 9789392950773
- Rathri:Ormakalude Pusthakam
- 920 ELI.R
Item type | Current library | Home library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|---|
![]() |
Dept. of Kerala Studies General Stacks | Dept. of Kerala Studies | Non-fiction | 920 ELI.R (Browse shelf(Opens below)) | Available | DKS15078 |
1944 ലാണ് ജൂത ബാലനായ എലി വിസേലിനെ തേടി നാസി പടയാളികളെത്തിയത് .രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തിൽ വിസേൽ പിതാവിനൊപ്പം തടവിലാക്കപ്പെട്ടു . ഓഷ് വിറ്റ്സിലേയും ബുക്കൻ വാൾഡിലേയും നാസി തടങ്കൽ പാളയങ്ങളിലെ നടുക്കമുളവാക്കുന്നകാഴ്ചകൾ അദ്ദേഹം കണ്ടു.ലോകചരിത്രത്തിലെ തന്നെ ഏറ്റവും ഇരുണ്ട നിമിഷങ്ങളായിരുന്നു അത് . ഈ ഹോളോകോസ്റ് പീഡകളെ തീവ്രമായി അനുഭവിപ്പിക്കുന്ന ഓർമകളുടെ പുസ്തകമാണിത്.
There are no comments on this title.
Log in to your account to post a comment.