TY - BOOK AU - Wiesel,Elie AU - വിസേൽ ,എലി AU - Govindan Nair, K, Tr. AU - ഗോവിന്ദൻ നായർ , കെ , വിവ. TI - രാത്രി: ഓർമ്മകളുടെ പുസ്‌തകം SN - 9789392950773 U1 - 920 PY - 2023/// CY - Thiruvananthapuram PB - Sign Books KW - Memories N2 - 1944 ലാണ് ജൂത ബാലനായ എലി വിസേലിനെ തേടി നാസി പടയാളികളെത്തിയത് .രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തിൽ വിസേൽ പിതാവിനൊപ്പം തടവിലാക്കപ്പെട്ടു . ഓഷ് വിറ്റ്സിലേയും ബുക്കൻ വാൾഡിലേയും നാസി തടങ്കൽ പാളയങ്ങളിലെ നടുക്കമുളവാക്കുന്നകാഴ്ചകൾ അദ്ദേഹം കണ്ടു.ലോകചരിത്രത്തിലെ തന്നെ ഏറ്റവും ഇരുണ്ട നിമിഷങ്ങളായിരുന്നു അത് . ഈ ഹോളോകോസ്റ് പീഡകളെ തീവ്രമായി അനുഭവിപ്പിക്കുന്ന ഓർമകളുടെ പുസ്തകമാണിത് ER -