Ravikumar, K S രവികുമാർ, കെ എസ്

സംസ്കാരത്തിന്റെ പ്രതിരോധങ്ങൾ/ by K S Ravikumar. - 1st ed. - Thiruvananthapuram: Kerala Grandhasala Sahakarana Sangham, 2023. - 220p. :

സംസ്കാരത്തിന്റെ മുഖ്യധാരയെ പ്രതിരോധിച്ചുകൊണ്ട് ഉയർന്നുവന്ന പരിസ്ഥിതിവിവേകം, നവീനചലച്ചിത്രം, ചെറുമാസികകൾ, അടിയന്തരാവസ്ഥയോടുള്ള സാഹിത്യപ്രതികരണങ്ങളുടെ രാഷ്ട്രീയം തുടങ്ങിയ വിഷയമേഖലകളെക്കുറിച്ചുള്ള ലേഖനങ്ങൾ.


Essays
ലേഖനങ്ങൾ

894.8124 / RAV.S