TY - BOOK AU - Chathanath Achuthanunni AU - ചാത്തനാത്ത് അച്യുതനുണ്ണി AU - ചാത്തനാത്തു അച്യുതനുണ്ണി, വ്യാഖ്യാ. AU - Chathanath Achuthanunny. Comm. TI - കോകസന്ദേശം SN - 9789348132734 U1 - 808.8132 PY - 2024/// CY - Kozhikode PB - Pavanatma Publishers KW - മലയാളം; പ്രാചീനകൃതികള്‍ KW - Malayalam;Ancient Poetry N1 - പതിനഞ്ചാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ രചിക്കപ്പെട്ടതും ഉണ്ണുനീലിസന്ദേശത്തോളംതന്നെ പ്രാധാന്യമുള്ളതുമായ പ്രാചീനമണിപ്രവാളകാവ്യമാണ് കോകസന്ദേശം. തൃപ്രങ്ങോട് അമ്പലക്കുളത്തിനടുത്തുനിന്ന് കൊല്ലത്തെ (ദേശിങ്ങനാട്) വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന നായികയ്ക്ക് ഒരു ചക്രവാകംവഴി സന്ദേശമയയ്ക്കുന്നതായി സ്വപ്നംകാണുകയാണ് വിരഹവ്യാകുലനായ നായകൻ. ഇടപ്പള്ളിവരെ ചെന്ന് 96-ാം പദ്യത്തിലെത്തിനിൽക്കുന്നു സന്ദേശം. ശേഷമുള്ള കാവ്യഭാഗം കിട്ടിയിട്ടില്ല. ഇതിലെ വർണ്ണനകളും ഭാഷാസ്വഭാവവും ശ്രദ്ധേയമാകുന്നു ER -