TY - BOOK AU - Dinnu George AU - ഡിന്നു ജോർജ് TI - ക്രാ SN - 9789362543660 U1 - 894.M301 PY - 2024/// CY - Kottayam PB - D. C. Books KW - Malayalam Literature- Kathakal N1 - ആഖ്യാനത്തിൽ സൃഷ്ടിക്കുന്ന പരീക്ഷണങ്ങൾ, ഭാഷ ഉപയോഗിക്കുന്നതിലെ സൂക്ഷ്മത, സ്ഥലത്തെയും കാലത്തെയും ഒരുക്കുന്നതിലെ അസാധാരണത്വം, അർത്ഥത്തിന്റെ വിവിധ സാധ്യതകളിലേക്ക് വിന്യസിക്കപ്പെട്ട പാഠസൂചകങ്ങൾ, ചെറുകഥയുടെ പൊതുവായ രൂപത്തെത്തന്നെ ശിഥിലീകരിക്കുക എന്ന ശ്രമത്തിന്റെ ഭാഗമായി നിർമ്മിക്കപ്പെടുന്ന ഘടന മുതലായ പല പ്രത്യേകതകളുടെയും ബലത്തിലാണ് ഈ കഥകൾ ഗംഭീരമെന്ന് ഞാൻ അഭിപ്രായപ്പെടുന്നത്. കാണുന്ന കാഴ്ചയെയല്ല, കാണാൻ കഴിയുന്ന വസ്തുക്കൾക്കപ്പുറത്ത് കാഴ്ചയുടെ മറുലോകം അന്വേഷിക്കുന്ന കഥകളാണിവ. അവതാരിക: എൻ. ശശിധരൻ. ഡിന്നു ജോർജിന്റെ ആദ്യ ചെറുകഥാസമാഹാരം ER -