TY - BOOK AU - Bijoy Chandran AU - ബിജോയ് ചന്ദ്രൻ TI - വിത്തുപാറൽ SN - 9789362544643 U1 - 894.M1 PY - 2024/// CY - Kottayam PB - D. C. Books KW - Malayalam Literature- Poetry N1 - സമൃദ്ധമായ ജെെവലോകത്തേക്കുതുറക്കുന്ന ജാലകമാണ് ബിജോയ് ചന്ദ്രന്റെ കവിതകൾ. നർത്തകരായ തുമ്പികൾ, കൊത്തിപ്പെറുക്കിനടക്കുന്ന കോഴികൾ, പറന്നുമടുക്കുന്ന കാക്കകൾ, വീട്ടുമുറ്റത്തേക്ക് ഇഴഞ്ഞുവരുന്ന പെരുമ്പാമ്പ്, ഒറ്റയ്ക്കുപാടുന്ന പക്ഷി, തോണിത്തുമ്പിലെ ചൂളം വിളിക്കാരൻ, ഉറുമ്പുകൾ, പുൽച്ചാടികൾ, പാറിമറയുന്ന ശലഭങ്ങൾ എന്നിങ്ങനെ എല്ലാം… കെണി, നൃത്തം, നാലുമണിക്കാറ്റ്, വിത്തുപാറൽ, ചോറൂണ്, പ്രവാസം, ചിതൽ,പക്ഷിജന്മം, മഴവായന, തുടങ്ങയ 43 കവിതകളാണ് ഈ സമാഹാരത്തിലടങ്ങിയിരിക്കുന്നത്. കെ.ബി. പ്രസന്നകുമാറിന്റെ അവതാരിക ER -