വയനാടൻ പാരിസ്ഥിതിക ചരിത്രം ഏലമല മുതൽ ചൂരൽമലവരെ
- 1
- Kottayam: D. C. Books, 2024.
- 160.00
കേരളചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തത്തിന് സാക്ഷിയായ വയനാടിൻ്റെ പാരിസ്ഥിതികചരിത്രം അന്വേഷിക്കുന്ന പുസ്‌തകം. ഉരുൾപൊട്ടലുകൾക്ക് സമീപകാല മനുഷ്യ ഇടപെടലുകൾക്കൊപ്പം ചരിത്രപരമായ കാരണങ്ങൾ കൂടിയുണ്ട്. പരിസ്ഥിതിവിഭവങ്ങൾ, സാമൂഹിക ഘടനകൾ. പ്രാദേശിക സമൂഹങ്ങൾ. കാർഷികരീതികൾ തുടങ്ങിയവയുടെ വികാസത്തിൽ കൊളോണിയൽ കാലഘട്ടത്തിന്റെ ആഴത്തിലുള്ള സ്വാധീനമുണ്ട്. ചുരൽമല, മുണ്ടക്കൈ ദുരന്തത്തിലേക്ക് എത്തിനിൽക്കുന്ന പരിസ്ഥിതിനാശത്തിൻ്റെ ചരിത്രപരമായ കാരണങ്ങളെ കണ്ടെത്തുകയാണ് ചരിത്രകാരനായ ഷുമൈസ് യു വയനാടിന്റെ പരിസ്ഥിതിയെക്കുറിച്ച് ആഴത്തിലുള്ള ധാരണ വളർത്താൻ സഹായിക്കുന്നു ഈ പുസ്‌തകം.