കേരളീയ പൊതുമണ്ഡലത്തിലെ ഭാഷാസംവാദങ്ങളെ പുതുവഴികളിലേക്ക് നയിക്കുന്ന ആലോചനകൾ. മരണാവസ്ഥയിൽ നിന്ന് ജീവിതത്തിലേക്ക് മലയാളത്തെ എത്തിച്ച ഇടപെടലുകളെക്കുറിച്ചുള്ള പുസ്തകം. കേരളത്തിന്റെ തെരുവുകളിൽ മാമാതൃഭാഷയ്ക്കുവേണ്ടി നടന്ന സമരങ്ങളുടെ ഊർജ്ജ കേന്ദ്രമായി വർത്തിക്കുകയും അത്തരം സമരങ്ങളിൽ നിന്ന് ഊർജ്ജമുൾക്കൊള്ളുകയും ചെയ്ത ലേഖനങ്ങളുടെ സമാഹാരം.