നൻപകൽ നേരത്ത് മയക്കം
- 1
- Kottayam: D. C. Books, 2024.
- 78p.
2022-ലെ ഏറ്റവും മികച്ച സിനിമ, മികച്ച നടൻ എന്നീ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയ ജോസ് പെല്ലിശ്ശേരി സംവിധാനം നിർവ്വഹിച്ച സിനിമയുടെ തിരക്കഥ. പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ എസ്. ഹരീഷാണ് തിരക്കഥാകൃത്ത്