TY - BOOK AU - Rahul S. AU - എസ് രാഹുൽ TI - പറങ്കി SN - 9789364877558 U1 - 894.M1 PY - 2024/// CY - Kottayam PB - D. C. Books KW - Malayalam Literature- Kavyangal N1 - ഓരോ സർഗ്ഗാത്മകആവിഷ്കാരങ്ങളും ജീവിക്കാനുള്ള മനുഷ്യന്റെ സമരമായിമാറുമ്പോൾ അതിൽ പങ്കുചേരുകയെന്ന സംസ്കാരത്തിന്റെ രാഷ്ട്രീയഉത്തരവാദിത്വമാണ് ഈ കവിതകൾ നിർവഹിക്കുന്നത്. നേരം പരപരാന്ന് കറുക്കണ വെെകുന്നേരം, പറങ്കി, പെൺകുട്ടിയെ വരയ്ക്കുമ്പോൾ, മേഘവും ഞാനും, രണ്ടുപെൺകുട്ടികൾ, കെട്ടിപ്പിടിത്തം തുടങ്ങിയ 31 കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. പി. എൻ. ഗോപീകൃഷ്ണന്റെ അവതാരിക, സുധീഷിന്റെ പഠനവും. " ER -