TY - BOOK AU - Appan K. P. AU - കെ പി അപ്പൻ TI - കെ പി അപ്പൻ സമ്പൂർണ കൃതികൾ Vol.2 SN - 9789357326667 U1 - 894.M08 PY - 2024/// CY - Kottayam PB - D. C. Kottayam KW - Malayalam Literature- K P Appan- Sampoornakrithikal- Collection N1 - കെ.പി. അപ്പന്റെ നിരൂപണജീവിതത്തിന്റെ ചരിത്രം മലയാളസാഹിത്യത്തിലെ ആധുനികതാപ്രസ്ഥാനത്തിന്റെ ചരിത്രം കൂടിയാണ്. ആയിരത്തിത്തൊള്ളായിരത്തി അറുപതുകൾതൊട്ടു വികസിച്ചുവന്ന ആധുനികതയെ വ്യാഖ്യാനിച്ചും വാഴ്ത്തിയും വിമർശിച്ചും സിദ്ധാന്തവത്കരിച്ചും അതിന്റെ പ്രതിഷ്ഠാപനത്തിൽ അപ്പൻ മുഖ്യപങ്കുവഹിച്ചു. ആധുനികതയുടെ ആവിർഭാവകാലത്ത് പ്രബലമായി നിന്നിരുന്ന നിരൂപണ രീതികളെ നിശിതമായി ആക്രമിക്കുകയും പരമ്പരാഗതസമ്പ്രദായങ്ങളിൽനിന്നു വ്യത്യസ്തമായി പ്രത്യക്ഷപ്പെട്ട പുതിയ സാഹിത്യാവിഷ്‌കാരങ്ങളെ വിശദീകരിക്കുകയും ചെയ്ത അപ്പന്റെ രചനകൾ ആധുനികതയുടെ നിരൂപണ പാരമ്പര്യത്തിന് അടിത്തറയിട്ടു. സാഹിത്യവിശകലനത്തെ സർഗാത്മകമായ സ്വതന്ത്രവ്യവഹാരമാക്കാനുള്ള യത്നമായിരുന്നു അപ്പന്റേത്. ER -