അഞ്ചാംദിശ തേടി : സ്ത്രീപക്ഷകൃതികളിലൂടെ ഒരു യാത്ര /
by M D Radhika.
- 1st ed.
- Kozhikode: Insight Publica, 2018.
- 95p.
സ്ത്രീയുടെ ആത്മാന്വേഷണത്തെ പറ്റിയാണ് ഈ പുസ്തകം. ആധുനിക സ്ത്രീവാദ ക്ലാസിക്കുകൾ എന്ന് വിശേഷിപ്പിക്കാവുന്ന പന്ത്രണ്ടു കൃതികൾ സൂക്ഷ്മ വായനയിലൂടെ പ്രതിപാദിക്കപ്പെടുന്നു.