Ambikasuthan Mangad അംബികാസുതന്‍ മാങ്ങാട്

പ്രാണവായു - 2 - Kottayam: D. C. Books 2024.

എന്നെ വല്ലാതെ അലട്ടുന്ന വിഷയങ്ങളാണ്. ബാധയൊഴിപ്പിച്ചു കളയുന്നപോലെ, സ്വാസ്ഥ്യം നേടാൻ വേണ്ടി ഞാനെഴുതുന്നത്. അതുകൊണ്ടാണ് പരിസ്ഥിതിക്കഥകൾ തുടരുന്നത് മാത്രമല്ല. മനുഷ്യനെ ഏറ്റവും ഭയങ്കരമായി ബാധിച്ചുകൊണ്ടിരിക്കുന്ന വിഷയവും മറ്റെന്താണ്? ശ്വസിക്കാൻ പ്രാണവായുവും കുടിക്കാൻ പ്രാണജലവുമില്ലാത്ത അവസ്ഥ സംജാതമാകുമ്പോൾ, മനുഷ്യസൃഷ്ടമായ ആഗോളതാപനത്തിന്റെ വിപര്യയങ്ങളായി ചുഴലിക്കാറ്റുകളും പ്രളയങ്ങളും കാട്ടുതീയുമൊക്കെ ഒന്നിനു പിറകെ ഒന്നായി വന്ന് വിപൽസന്ദേശങ്ങൾ തുടരുമ്പോൾ എങ്ങനെ പരിസ്ഥിതിയെ എഴുതാതിരിക്കും?


9789354828652


Malayalam Literature- Cherukathakal

894.M301 / AMB//P R4