പാവകളുടെ വീട്
- 1
- Kottayam: D. C. Books, 2022.
- 182p.
സമകാലിക മലയാളകഥയിൽ മൗലികമായൊരു ഇടത്തിന് ഉടമയായ ഇ. സന്തോഷ് കുമാറിന്റെ ഏറ്റവും പുതിയ സമാഹാരം. കഴിഞ്ഞ മൂന്നു വർഷങ്ങൾക്കുള്ളിൽ എഴുതപ്പെട്ട ഏഴു കഥകളാണ് ഈ പുസ്തകത്തിൽ നാട്ടിലും പുറത്തുമുള്ള അനുഭവങ്ങൾ ഈ കഥകൾക്കു പ്രചോദനമായിരിക്കുന്നു. നാരകങ്ങളുടെ ഉപമയ്ക്കു ശേഷമുള്ള കഥകളുടെ സമാഹാരം