Haridas A. S. എ എസ് ഹരിദാസ്

അറിവും ബോധവും - 1 - Trivandrum: Green Books, 2009. - 82p.

താൻ നിരന്തരം ഇടപെടുന്ന ഒരു നിശ്ചിത പരിവൃത്തത്തിൽ ഇഴുകിച്ചേർന്നിരിക്കുകയാണ് , ലോകത്തിന്റെ വിവിധ കോണുകളിൽ ഉണ്ടാകുന്ന രാഷ്ട്രീയ പ്രക്രിയയുടെ ഉള്ളടക്കം തന്നെയാണെന്ന അവബോധം
സൃഷ്ടിക്കപെടുമ്പോളാണ് മനുഷ്യൻ ചിന്താപരമായി സ്വാതന്ദ്രനാകുന്നത് എന്ന ഹരിദാസ് ഈ കൃതിയുടെ തുടകത്തിൽ തന്നെ എഴുതുന്നുണ്ട് , വിശാലാർത്ഥത്തിൽ ഈ പുസ്തകത്തിന്റെ താല്പര്യത്തിന്റെ ആകെത്തുകയും ഇത് തന്നെയെന്ന് പറയാം


Psychology- Motivation

158.1 / HAR/A