ചുണ്ടിൽ മറുകുള്ള മീര
- 1
- Kottayam: National Book Stall, 2014.
- 103p.
കുടുംബത്തിൽ പിറന്ന ഒരു പെണ്ണും ചെയ്യാത്ത തെറ്റുകളാണ് ഞാൻ ചെയ്തത് . എന്റെ വീട്ടുകാരെ വെറുപ്പിച്ചു. അവരെ മനംകെടുത്തി, അച്ഛൻ ഹൃദയം നൊന്തു മരിച്ചു. അനുജത്തിയുടെ ആഭരണങ്ങൾ മോഷ്ടിച്ച്. അവളുടെ കല്യാണം മുടക്കി . കാമുകനൊത്ത രാത്രി പങ്കിട്ടു . ഭർത്താവിനെ വഞ്ചിച്ചു, പിറക്കാൻ പോകുന്ന കുഞ്ഞിനെപ്പോലും ഒരർത്ഥത്തിൽ ഞാൻ ദ്രോഹിച്ചിരിക്കുകയല്ലേ