Rajarajavarma, A. R. രാജരാജവർമ്മ, ഏ ആർ

ഏ ആർ രാജരാജവർമ്മയുടെ സമ്പൂർണ്ണ കൃതികൾ : ശബ്ദശോധിനി പ്രഥമവ്യാകരണം മധ്യമവ്യാകരണം മണിദീപിക വാല്യം .6 A R Rajarajavarma - 1 - Trivandrum : The state institute of language kerala, 2019. - 561p.

സമാനതകളില്ലാത്ത കേരളപാണിനീയത്തിലൂടെ മലയാളികളുടെ മനസ്സിൽ ലബ്ധപ്രതിഷ്ഠനായ വൈയാകരണനും ഭാഷാപണ്ഡിതനുമായിരുന്നു ബഹുമുഖപ്രതിഭയായ ഏ ആർ രാജരാജവർമ്മ അദ്ദേഹത്തിൻറെ കേരളപാണിനീയത്തോടൊപ്പം ചേർത്തു വച്ച് വായിക്കേണ്ട ഗ്രന്ഥങ്ങളായ ശബ്ദശോധിനി പ്രഥമവ്യാകരണം മധ്യമവ്യാകരണം മണിദീപിക എന്നിവയാണ് ഈ വാല്യത്തിൽ ഉൾപെടുത്തിയിരിക്കുന്നത് ഏ ആറിൻറെ സമ്പൂർണ കൃതികളുടെ പ്രസാധനത്തിലൂടെ അദ്ദേഹത്തെക്കുറിച്ച് കൂടുതൽ പഠിക്കുവാനും ആ മഹാമനീഷിയെ പുനർവായിക്കുവാനും കഴിയുമെന്ന് ഈ ഗ്രന്ഥങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു

9788120045736


Malayalam- Sampoorna Krithikal A R Rajaraja Varma

494.812 / RAJ/A R2 Vol.5