TY - BOOK AU - Boben Thomas AU - ബോബന്‍ തോമസ്സ് TI - അര്‍ബുദം അറിഞ്ഞതിനപ്പുറം SN - 9789392950186 U1 - 610 PY - 2022/// CY - Trivandrum PB - Sign Books KW - Medicine/ Arbudham/Padanam/ Articles N1 - ഏത് വീക്ഷണാടിസ്ഥാനത്തിൽ നോക്കിയാലും ഇന്ന് നിലവിലുള്ള രോഗങ്ങളുടെ ചക്രവർത്തി പദം ക്യാൻസറിനു കല്പിച്ചു കൊടുക്കേണ്ടി വരും. ‘Cancer is the emperor of all maladies’ .കാൻസർ രോഗിയെ മാത്രം ബാധിക്കുന്ന ഒരു അസുഖമല്ല മറിച്ച് അതൊരു കുടുംബത്തെ ഒന്നടങ്കം ബാധിക്കുന്ന മഹാവ്യാധി യാണ് ഇതിന്റെ പ്രത്യാഘാതങ്ങൾ നേരിട്ടോ അല്ലാതെയോ നമ്മുടെ ജീവിത പരിസരങ്ങളിൽ എപ്പോഴെങ്കിലും കണ്ടുമുട്ടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. കേരളത്തിലെ ക്യാൻസർ ചികിത്സാ വിദഗ്ധരിൽ ഒരാളായ ഡോക്ടർ ബോബൻ തോമസ് ഈ പുസ്തകത്തിലൂടെ ക്യാൻസർ രോഗികൾ അറിയേണ്ടതും അവലംബിക്കേണ്ടതുമായ മുഴുവൻ കാര്യങ്ങളും വളരെ ലളിതമായും കൃത്യമായും അവതരിപ്പിക്കുന്നു ER -