വിവർത്തന പഠനങൾ
- 1
- Trivandrum: Kerala Bhasha Institute, 2014.
- 189p.
വെറുമൊരു ഭാഷാ കർമമായല്ലഅനവധി സാംസ്കാരിക സൂചനകളടങ്ങിയ നിര്മിതിയായാണ് പുതിയകാലത്തെ വിവർത്തനത്തെ നോക്കികാണുന്നത് . കാറ്റ് ഫോർഡും വാൾട്ടർ ബെഞ്ചമിനും വരച്ച കള്ളികളിൽ നിന്ന് വിവർത്തനപഠനം യാക്കോബ്സണിലേക്കും നിഡ യിലേക്കും ടൗറിയിലേക്കും സൊഹറിലേക്കും നിരഞ്ജനയിലേക്കും സ്പിവാക്കിലേക്കും പരിണമിച്ചു കഴിഞ്ഞു