ഏ ആർ രാജരാജവർമ്മയുടെ സമ്പൂർണ്ണ കൃതികൾ : മലയാവിലാസം രാജരാജിയം പ്രബന്ധസംഗ്രഹം പ്രസാദമാല ) വാല്യം. 8
A R Rajarajavarma
- 1
- Trivandrum : The state institute of language kerala, 2023.
- 98p.
ഏ ആറിന്റെ ഏകസ്വതന്ത്ര മലയാള കാവ്യമായ മലയാവിലാസം, കേരള പാണിനി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ചിലകൃതികളുടെ മുഖവുരകളും അവതരികകളും ഉൾപ്പെട്ട രാജരാജിയം, ഏ ആറിന്റെ വളരെ വിശേഷപ്പെട്ട പതിനാറു പ്രബന്ധങ്ങളുടെ സമാഹാരമായ പ്രബന്ധസംഗ്രഹം, സ്ത്രോത്ര രൂപത്തിലുള്ള ചെറുകാവ്യമായ പ്രസാദമാല എന്നീ നാലു കൃതികൾ ഉൾപ്പെട്ട ഗ്രന്ഥമാണ് ഏ ആർ രാജരാജവർമ്മ സമ്പൂർണകൃതികൾ വാല്യം. 8