TY - BOOK AU - Seema Jerome AU - സീമ ജെറോം TI - ഭാഷ : വ്യവസ്ഥയും വ്യവഹാരവും SN - 9788119270965 U1 - 410 PY - 2023/// CY - Trivandrum PB - Kerala Bhasha Institute KW - Malayalam Language- Bhasha Sasthram N1 - ഭാഷാപഠനത്തിലും ഭാഷാവ്യവഹാരത്തിലും ഇനിയും രൂപപ്പെടേണ്ട ജനാധിപത്യബോധത്തെയും സാംസ്‌കാരിക രാഷ്ട്രീയത്തെയും കുറിച്ച് ചർച്ച ചെയുന്ന പുസ്തകം. ഭാഷാ പ്രയോഗങ്ങളിലെ വ്യാകരസാധുതകൾ അപഗ്രഥിക്കുന്നതിനൊപ്പം സംസ്കാരപഠനം, ലിംഗപദവിപഠനം, എന്നിവയുടെ സൂക്ഷ്മാംശങ്ങളിലൂടെ സഞ്ചരിക്കുന്നു. പ്രഖ്യാത വ്യാകരണ ഗ്രന്ഥങ്ങളിലെ തത്വനിർമിതികളെയും ഭാഷാവ്യവഹാരങ്ങളെയും വിശകലനം ചെയുന്ന ഈ ഗ്രൻഥം മലയാള ഭാഷാ പഠനഗവേഷണ മേഖലയ്ക്ക് മുതൽക്കൂട്ടാവണം ER -