വൃത്തനിർണയത്തിൽ അനായാസ പ്രാവിണ്യം സ്വായക്തമാകാൻ സഹായിക്കുന്ന ഗ്രന്ഥമാണ് വൃത്തബോധിനി. ചില പുതിയ നിയമങ്ങളും വൃത്തനാമങ്ങളുടെ നിർണയരീതിയും ഉൾപ്പെടുത്തിയിട്ടുള്ള ഈ ഗ്രന്ഥം. ഏ.ആറിൻറെ വൃത്തമഞ്ജരി എന്ന പുസ്തകത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലാണ് രചിച്ചിരിക്കുന്നത്