ഏ ആർ രാജരാജവർമ്മയുടെ സമ്പൂർണ്ണ കൃതികൾ : നളചരിതം കഥകളി (കാന്താരതാരകം എന്ന വ്യാഖ്യാനസഹിതം) വാല്യം. 7
A R Rajarajavarma
- 1
- Trivandrum : The state institute of language kerala, 2022.
- 64p.
ഏ ആർ രാജരാജവർമ്മയുടെ വിമർശനപ്രതിഭയെ എടുത്തു കാണിക്കുന്ന ശ്രേഷ്ഠമായ സംഭാവനയാണ് ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥയ്ക്കു അദ്ദേഹം എഴുതിച്ചേർത്തിട്ടുള്ള പഠനവും ' കാന്താരതാരകം' എന്ന വ്യാഖ്യാനവും. ഈ പുസ്തകത്തിൽ നളചരിതം ഒന്നാം ദിവസം മുതൽ നാലാം ദിവസം വരെയുള്ള കഥയും വ്യാഖ്യാനവും ഉൾപ്പെടുത്തിയിരിക്കുന്നു