വിദ്യഭ്യാസം സംസ്കാരം സമൂഹം
- 1
- Trivandrum: Kerala Bhasha Institute, 2022.
- 88p.
വിമർശനബോധനത്തിന്റെയും പുരോഗമന രാഷ്ട്രീയ ബോധത്തിന്റെയും നിലപാടുതറയിൽ എഴുതപെട്ട ലേഖനങ്ങളുൾപ്പെടുന്ന ഗ്രൻഥം. സമകാലീക സാമൂഹിക വിഷയങ്ങളെ വിമർശനാത്മകമായി വിലയിരുത്തുന്ന ഈ കൃതിയിൽ ചരിത്രം, ലിംഗബോധം, സൂക്ഷ്മ ജനാധിപത്യം, വിദ്യാഭ്യാസം, ബാലാവകാശങ്ങൾ തുടങ്ങിയ വിഷയങ്ങൾ പ്രതിപാദിക്കുന്നു.