TY - BOOK AU - Rajarajavarma, A. R. AU - രാജരാജവർമ്മ, ഏ ആർ AU - Karthikeyan Nair V. (ed.) TI - ഏ ആർ രാജരാജവർമ്മയുടെ സമ്പൂർണ്ണ കൃതികൾ : ഭാഷാഭൂഷണം വൃത്തമഞ്ജരി സാഹിത്യസാഹ്യം വാല്യം .4 SN - 9789394421226 U1 - 494.812 PY - 2022/// CY - Trivandrum PB - The state institute of language kerala KW - Malayalam- Sampoorna Krithikal A R Rajaraja Varma N1 - അലങ്കാരശാസ്ത്രപഠനത്തിനും വൃത്തശാസ്ത്രപഠനത്തിനും ഗദ്യസാഹിത്യത്തിന്റെ മാർഗ്ഗദര്ശകപഠനത്തിനും അങ്ങേയറ്റം പ്രയോജനപ്പെടുംവിധം ഏ ആർ രാജരാജവർമ്മ രചിച്ച ഭാഷാഭൂഷണം, വൃത്തമഞ്ജരി, സാഹിത്യസാഹ്യം എന്നീ മൂന്ന് നിസ്തുല ഗ്രൻഥങ്ങളാണ് നാലാം വാല്യത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഒരു ആലങ്കാരികന്റെയും വൈയാകരണത്തിന്റെയും ശൈലീ വല്ലഭന്റെയും കൈയൊപ്പുകൾ ഈ കൃതികളിലൂടെ കണ്ടെത്താൻ കഴിയും ER -