Rajarajavarma, A. R. രാജരാജവർമ്മ, ഏ ആർ

ഏ ആർ രാജരാജവർമ്മയുടെ സമ്പൂർണ്ണ കൃതികൾ : ഭാഷാഭൂഷണം വൃത്തമഞ്ജരി സാഹിത്യസാഹ്യം വാല്യം .4 A R Rajarajavarma - 1 - Trivandrum : The state institute of language kerala, 2022. - 168p.

അലങ്കാരശാസ്ത്രപഠനത്തിനും വൃത്തശാസ്ത്രപഠനത്തിനും ഗദ്യസാഹിത്യത്തിന്റെ മാർഗ്ഗദര്ശകപഠനത്തിനും അങ്ങേയറ്റം പ്രയോജനപ്പെടുംവിധം ഏ ആർ രാജരാജവർമ്മ രചിച്ച ഭാഷാഭൂഷണം, വൃത്തമഞ്ജരി, സാഹിത്യസാഹ്യം എന്നീ മൂന്ന് നിസ്തുല ഗ്രൻഥങ്ങളാണ് നാലാം വാല്യത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഒരു ആലങ്കാരികന്റെയും വൈയാകരണത്തിന്റെയും ശൈലീ വല്ലഭന്റെയും കൈയൊപ്പുകൾ ഈ കൃതികളിലൂടെ കണ്ടെത്താൻ കഴിയും

9789394421226


Malayalam- Sampoorna Krithikal A R Rajaraja Varma

494.812 / RAJ/A R2 Vo.4