TY - BOOK AU - Rajarajavarma, A. R. AU - രാജരാജവർമ്മ, ഏ ആർ AU - Karthikeyan Nair V. (ed.) TI - ഏ ആർ രാജരാജവർമ്മയുടെ സമ്പൂർണ്ണ കൃതികൾ : കേരളപാണിനീയം വാല്യം .3 SN - 9789394421172 U1 - 494.812 PY - 2022/// CY - Trivandrum PB - The state institute of language kerala KW - Malayalam- Sampoorna Krithikal A R Rajaraja Varma N1 - മലയാള ഭാഷാവ്യാകരംഗങ്ങളിൽ മഹത്തായ സംഭാവനകൾ നൽകിയ മഹാശയനാണ് കേരളപാണിനി ഏ ആർ രാജരാജവർമ്മ. ഭാഷാചരിത്രവും വികാസവും അടയാളപ്പെടുത്തികൊണ്ട് ആഗമികവ്യാകരണ രീതിയനുസരിച് രചിച്ചിട്ടുള്ള കേരളപാണിനീയത്തിൽ ഭാഷാവ്യാകര പഠിതാക്കൾക്ക് ദുർഗ്രഹമാകാതിരിക്കാൻ ലളിതമായ സംജ്ഞകളാണ് ഉപയോഗിച്ചിരിക്കുന്നത്. വിമർശനങ്ങളും പ്രശംസകളും പുരാണങ്ങളുമായി മാത്രം പിൻകാല വ്യാകരണമണ്ഡലം ചുരുങ്ങിപോയപ്പോഴും എഴുതപ്പെട്ട കാലം മുതൽ ഇന്നോളവും കേരളപാണിനീയം ഒരത്ഭുതമായി നിലകൊള്ളുന്നു ER -