ഏ ആർ രാജരാജവർമ്മയുടെ സമ്പൂർണ്ണ കൃതികൾ : കേരളപാണിനീയം വാല്യം .3
A R Rajarajavarma
- 1
- Trivandrum : The state institute of language kerala, 2022.
- 326p.
മലയാള ഭാഷാവ്യാകരംഗങ്ങളിൽ മഹത്തായ സംഭാവനകൾ നൽകിയ മഹാശയനാണ് കേരളപാണിനി ഏ ആർ രാജരാജവർമ്മ. ഭാഷാചരിത്രവും വികാസവും അടയാളപ്പെടുത്തികൊണ്ട് ആഗമികവ്യാകരണ രീതിയനുസരിച് രചിച്ചിട്ടുള്ള കേരളപാണിനീയത്തിൽ ഭാഷാവ്യാകര പഠിതാക്കൾക്ക് ദുർഗ്രഹമാകാതിരിക്കാൻ ലളിതമായ സംജ്ഞകളാണ് ഉപയോഗിച്ചിരിക്കുന്നത്. വിമർശനങ്ങളും പ്രശംസകളും പുരാണങ്ങളുമായി മാത്രം പിൻകാല വ്യാകരണമണ്ഡലം ചുരുങ്ങിപോയപ്പോഴും എഴുതപ്പെട്ട കാലം മുതൽ ഇന്നോളവും കേരളപാണിനീയം ഒരത്ഭുതമായി നിലകൊള്ളുന്നു