TY - BOOK AU - Aymanam, John AU - അയ്മനം ജോൺ TI - എന്നിട്ടുമുണ്ട് താമരപ്പൊയ്കകൾ SN - 9788126443130 U1 - 920 PY - 2013/// CY - Kottayam PB - DC Books KW - Memoirs/ Biography N1 - പൂച്ചക്കാലൊച്ചയോളം പതിഞ്ഞ ഒരൊച്ചയിൽ ആരംഭിച്ച് ക്രമേണ കാറ്റൊച്ചകളുടെ പതിവ് ആരോഹണക്രമം പ്രാപിച്ച്, ഇലകളെയെല്ലാം ഇക്കിളികൂട്ടി ഇളക്കി പടിഞ്ഞാറേ ജനാലയിലൂടെ പ്രവേശിച്ച് കിഴക്കേ ജനാലയിലൂടെ ഇറങ്ങിപ്പോകുന്ന ആ ഇളംകാറ്റിന് ജീവനുണ്ട്്. കാരണം, അത് ഓർമ്മശക്തിയെ ഉത്തേജിപ്പിക്കുന്നു. മരിച്ചുപോയവരുടെ മുഖങ്ങൾ കാട്ടിത്തരുന്നു. മറന്ന കാലങ്ങളിലെ മനുഷ്യശബ്ദങ്ങൾ കേൾപ്പിക്കുന്നു....പ്രശസ്ത കഥാകൃത്ത് അയ്മനം ജോണിന്റെ ഓർമ്മപ്പുസ്തകം ER -