മലയാള സിനിമ പിന്നിട്ട വഴികൾ /
by M Jayaraj.
- 2nd ed.
- Kozhokode: Mathrubhumi Books, 2019.
- 608p.
മലയാള സിനിമയുടെ തുടക്കവും വളർച്ചയും സാങ്കേതികമായും കലാപരമായും കൈവരിച്ച മാറ്റങ്ങളും പ്രതിപാദിക്കപ്പെടുന്നു. കഥ , തിരക്കഥ, സംവിധാനം, അഭിനയം, സംഗീതം, ഗാനരചന, ഛായാഗ്രഹണം, നിർമാണം, ചമയം തുടങ്ങി സിനിമയുമായി ബന്ധപ്പെടുന്ന സർവ്വമേഖലകളെക്കുറിച്ചുമുള്ള വിവരങ്ങളിലൂടെ കടന്നുപോകുന്നു.