Sreekumaran Thampi (ശ്രീകുമാരൻ തമ്പി)

Ente Kadha Nayikamar (എന്റെ കഥാനായികമാർ)/ by Sreekumaran Thampi (ശ്രീകുമാരൻ തമ്പി) - Kozhikkodu: Mathrubhoomi Books; 2023. - 184p.

ഗാനരചയിതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ് എന്നിങ്ങനെ മലയാള സിനിമാലോകത്ത് പല നിലകളിൽ സാന്നിദ്ധ്യമറിയിച്ച എഴുത്തുകാരന്റെ സ്വന്തം സിനിമയിലെ നായികമാരെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ. ഒപ്പം മലയാള സിനിമയുടെ ഒരു കാലവും കടന്നുവരുന്നു.

ശാരദ . ഷീല * ശ്രീവിദ്യ * ജയഭാരതി കെ.ആർ. വിജയ . വിധുബാല * ലക്ഷ്മ‌ി നന്ദിതാ ബോസ് * സറീനാ വഹാബ് ശോഭന ഉർവ്വശി മേനക


9789359622378

892.812 / ENT/S