TY - GEN AU - Athira A K| TI - വെള്ളാവി : അലക്ക്‌മൈതാനത്തെ കാണാപ്പുറങ്ങൾ SN - 9789357420280 PY - 2022/// CY - Kozhikode PB - Olive Publication Pvt.Ltd N1 - മാറിവരുന്ന കേരള ചരിത്രത്തിൽ പല സമൂഹങ്ങളും അവരുടെ പാരമ്പര്യത്തൊഴിലുകൾ ഉപേക്ഷിക്കുകയോ വിട്ടുപോവുകയോ നവീകരിക്കുകയോ ചെയ്തിട്ടുണ്ട്. കേരളത്തിന്റെ ആധുനികവല്ക്കരണം പല സമൂഹങ്ങളെയും ഇതിന് സഹായിക്കുകയും ചില സമൂഹങ്ങളെ പ്രതിസന്ധിയിലാക്കുകയും ചെയ്യുകയുണ്ടായി. ഇത്തരമൊരു യാഥാർത്ഥ്യത്തെ തിരിച്ചറിയുവാൻ പ്രേരിപ്പിക്കുന്നു എന്നതാണ് ഈ അലക്കു സമൂഹത്തിന്റെ ജീവിതം നൽകുന്ന പാഠം. “വെള്ളാവി: അലക്കു മൈതാനത്തെ കാണാപ്പുറങ്ങൾ’ എന്ന പുസ്തകം മനുഷ്യരോട് നേരിട്ട് സംസാരിച്ചും അറിഞ്ഞും കേട്ടും പഠിച്ചവയാണ്. അത് ബഹിഷ്കൃത സമൂഹത്തെക്കുറിച്ചുള്ള പഠനമാണ്. അതേസമയം ആത്മാഭിമാനവും ആത്മബോധവുമുള്ള സമൂഹത്തെക്കുറിച്ചുള്ള അന്വേഷണമാണ് ER -