TY - BOOK AU - Chandradasan AU - ചന്ദ്രദാസൻ TI - രംഗാവതരണത്തിന്റെ രസശാസ്ത്രം: (English Title : Alchemy of Performance) SN - 97889195221219 U1 - 894.M207 PY - 2023/// CY - Kacheripady PB - Pranatha Books KW - Nadakapadanangal N1 - രചിതപാഠത്തിൽ നിന്ന് രംഗപാഠത്തിലേക്ക് ഒരു നാടകം പരുവപ്പെടുന്നതെങ്ങനെ എന്നു വിശദീകരിക്കുന്ന ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ. അരങ്ങിന്റെ സാംസ്കാരിക രാഷ്ട്രീയം, പുതിയ നാടകവേദിയുടെ സാംസ്കാരിക സാങ്കേതിക പരിസരം, കലയിലും രാഷ്ട്രീയത്തിലും നടക്കുന്ന ആഗോള പരിവർത്തനങ്ങൾ ഇന്ത്യൻ നാടകവേദിയിൽ സൃഷ്ടിക്കുന്ന ഭാവുകത്വ പരിണാമം, അതിന്റെ രാഷ്ട്രീയ വിവക്ഷകൾ എന്നിവ വിശകലനം ചെയ്യുന്ന ഈ ലേഖനങ്ങൾ മലയാളത്തിൽ അപൂർവമായ രംഗാവതരണ പഠനങ്ങളുടെ മികച്ച മാതൃകകളാണ്. നാടകവേദിയുടെ പ്രയോഗവും സൈദ്ധാന്തിക സമീപനങ്ങളും ഈ ലേഖനങ്ങളിൽ ഇഴ ചേർന്നു നിൽക്കുന്നു ER -