Chandrasekharan Nair, C K ചന്ദ്രശേഖരൻ നായർ, സി കെ

ലീലാതിലകസൂത്രഭാഷ്യം / by C K Chandrasekharan Nair - 1 - Thiruvananthapuram : State Institute of Languages, 2012. - 245p.

പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ലീലാതിലകം മണിപ്രവാള സാഹിത്യത്തിന്റെ ലക്ഷണഗ്രന്ഥമാണ്. ഭാഷാപരവും സാഹിത്യപരവുമായ ഒട്ടേറെ സവിശേഷതകൾ അവകാശപ്പെടാവുന്ന ലീലാതിലകത്തിലെ സൂത്രങ്ങൾക്ക് ലളിതമായ ഭാഷ്യം നിർവഹിച്ചിരിക്കുന്ന ഈ പുസ്തകം സാഹിത്യ വിദ്യാർഥികൾക്കും അധ്യാപകർക്കും ഏറെ പ്രയോജനപ്രദമാണ്.

9788176382489


Malayalam study