TY - BOOK AU - Arun P Gopi AU - അരുൺ പി ഗോപി TI - അവര്‍ക്ക് മഹാഭാരതം അറിയില്ല ചരിത്രവും SN - 9789392950209 U1 - 894.M5 PY - 2022/// CY - Thiruvananthapuram PB - Sign Books KW - Malayalam Literature- Sambakshanangal N1 - ജയമോഹൻ എന്ന എഴുത്തുകാരനിലേക്ക് തുറക്കപ്പെടുന്ന ഒരു വാതിലാണ് ഈ അഭിമുഖ സംഭാഷണങ്ങൾ. “കാറ്റിൽ കള്ളിയങ്കാടിന്റെ ഒരു മറഞ്ഞ ചരിത്രമുണ്ട്. സങ്കടകരമായ ഒരു കാലത്തിന്റെ അടരുകളിലിരുന്ന് നിരന്തരം എഴുതുകയും സംസാരിക്കുകയും ആസുരമായ ഈ കാലത്തിന്റെ എല്ലാ പ്രതിസന്ധികളിലും സൗമ്യമായി ഇടപെടുകയും ചെയ്യുന്ന ഒരു ജ്ഞാനിയുണ്ട്. അദ്ദേഹത്തെ അറിയുവാൻ ആ തണലിൽ ഇരിക്കുവാൻ, അരുണിന്റെ എഴുത്തിന് കഴിയുന്നുമുണ്ട്. ഈ സഞ്ചാരം ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്ന പ്രാർത്ഥനയുമായി ജയമോഹന്റെ വാക്കുകളെ സ്വീകരിക്കാം ER -